Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുറ്റമ്പലത്തിന്റെ സമര്‍പ്പണം
22/01/2018
തോട്ടകം വാഴേക്കാട് ശ്രീമഹാവിഷ്ണു അനന്തശയനക്ഷേത്രത്തില്‍ നിര്‍മ്മിച്ച ചുറ്റമ്പല സമര്‍പ്പണം നടന്‍ ഹരിശ്രീ അശോകന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: തോട്ടകം വാഴേക്കാട് ശ്രീമഹാവിഷ്ണു അനന്തശയനക്ഷേത്രത്തില്‍ നിര്‍മ്മിച്ച ചുറ്റമ്പലത്തിന്റെ സമര്‍പ്പണം നടന്‍ ഹരിശ്രീ അശോകന്‍ നിര്‍വ്വഹിച്ചു. തന്ത്രി മോഴിക്കോട് ഹംസാനന്ദന്‍, മഹേഷ് ശാന്തി, ക്ഷേത്രം ഭാരവാഹികളായ വി.എന്‍ ഭരതന്‍, വി.കെ സതീശന്‍, ആര്‍.രാജു, പി.ജി നാരായണന്‍, എം.സനേഷ്, പി. രാജു, പവിത്രന്‍, സന്തോഷ്, അഖില്‍ രാജ്, സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ രോഹിണി ഉത്സവം 29ന് ആഘോഷിക്കും. മഹാഗണപതിഹോമം, ദശാവതാരപൂജ, കലശാഭിഷേകം, മഹാപ്രസാദഊട്ട്, താലപ്പൊലി, രാത്രി അന്നദാനം എന്നിവയും നടക്കും.