Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
16/11/2015
സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ സി.പി.ഐ ലോക്കല്‍ കമ്മിററി അംഗവും കല്ലറ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ എം.പി രാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ലോക്കല്‍ സെക്രട്ടറി എം.ജി ഫിലേന്ദ്രന്‍ അറിയിച്ചു.