Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം ആഘോഷിച്ചു.
22/01/2018
വടക്കേ ചെമ്മനത്തുകര ബ്രഹ്മചൈതന്യ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഠയുടെ വാര്‍ഷികാഘോഷം പ്രസിഡന്റ് മദനന്‍ വട്ടപ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര എസ്.എന്‍.ഡി.പി 1295 -ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള വടക്കേ ചെമ്മനത്തുകര ബ്രഹ്മചൈതന്യ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്്്്ഠയുടെ 5- ാമത് വാര്‍ഷികം ആഘോഷിച്ചു. നാരായണീയ പാരായണത്തില്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണ ചടങ്ങും നടത്തി. ശാഖ പ്രസിഡന്റ് മദനന്‍ വട്ടപ്പറമ്പ് ഉദ്ഘാടനം ചെയ്തു. തന്ത്രി വൈക്കത്തുശ്ശേരി സുരേഷ്, മേല്‍ശാന്തി ഷിബു പട്ടശ്ശേരി, യജ്ഞാചാര്യന്‍ അശോകന്‍ കാഞ്ഞിരത്തിങ്കല്‍, പൊന്നപ്പന്‍ കുന്നത്ത്, സുമാകുസുമന്‍, ലത ബാബു എന്നിവര്‍ നേതൃത്വം നല്‍കി.