Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവതന്ത്രയോഗ വിദ്യപരിശീലനം
17/01/2018

വൈക്കം: തിരുമൂലരുടെ ശിവതന്ത്രയോഗവിദ്യയില്‍ പരിശീലനം നല്‍കുന്നു. 20, 21 തീയതികളില്‍ ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ വെച്ചാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ശിവയോഗി ശിവരാജന്‍ പരിശീലനത്തന് നേതൃത്വം നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് 9387227764 എന്ന നമ്പരില്‍ ബന്ധപ്പെടുക.