Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
18/01/2016

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട റവന്യു രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്നതും 2008ന് മുന്‍പ് നികത്തപ്പെട്ടതുമായ ഭൂമി പുരയിടമായി രേഖകളില്‍ ചേര്‍ത്തുലഭിക്കുന്നതിന് ഫെബ്രുവരി 15ന് മുന്‍പായി ജില്ലാകളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതും ആവശ്യമായ ഫീസ് അടച്ച് ഭൂമി റവന്യു രേഖകളില്‍ പരിവര്‍ത്തനം നടത്തേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു.