Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം : ആര്‍.മോഹന്‍ദാസ്
16/01/2018

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വര്‍ഗീയവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ക്കെതിരെ കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ (യു) എടുത്ത തീരുമാനത്തെ സംസ്ഥാന നിര്‍വാഹകസമിതി അംഗം ആര്‍.മോഹന്‍ദാസ് സ്വാഗതം ചെയ്തു. മതനിരപേക്ഷ കക്ഷികളുടെ പുനരേകീകരണത്തിന് ദേശീയതലത്തില്‍ ശരത്‌യാദവിന്റെയും എം.പി വീരേന്ദ്രകുമാറിന്റെയും നേതൃത്വം അനിവാര്യമാണെന്നും മോഹന്‍ദാസ് പറഞ്ഞു.