Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൗനജാഥ നടത്തി.
16/01/2018
5 മാസമായി പെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണീറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ മൗനജാഥ

വൈക്കം: കെ.എസ്.ആര്‍.ടി.സി ലെ നാല്‍പ്പതിനായിരത്തോളം തൊഴിലാളികളുടെ പെന്‍ഷന്‍ 5 മാസമായി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണീറ്റ് ടൗണില്‍ മൗനജാഥ നടത്തി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട ജാഥ നഗരം ചുറ്റി. പ്രസിഡന്റ് കെ.ബി സദാശിവന്‍, സെക്രട്ടറി എന്‍.ശിശുപാലന്‍, എം.കെ പീതാംബരന്‍, കെ.എം മുരളീധരന്‍, വി.എസ് ഷാജി, ടി.കെ പൊന്നപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.