Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം സംഘടിപ്പിച്ചു.
16/01/2018

വൈക്കം: സാംസ്‌കാരിക സംഘടനായയ സംസ്‌കാര തലയോലപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ 'പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ഇ.വി പ്രകാശ് വിഷയം ആവതരിപ്പിച്ചു. അഡ്വ എന്‍.ചന്ദ്രബാബു മോഡറേറ്ററായിരുന്നു. ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. ഒ.കെ ലാലപ്പന്‍, പി.എ ഷാജി, ഷാജഹാന്‍ കോഴിപ്പള്ളി, എം.കെ കണ്ണന്‍, എ.കെ മാണി, സുനി മംഗലത്ത്, ശിവദാസ് പുഴരാം, രാജീവ്, ഡോ. മദനന്‍, അനില, ടി.കെ ഉത്തമന്‍, ബോസ്, സതീശന്‍, നിയാസ് നന്മിറ്റം, പി.കെ ശശിധരന്‍, ബഷീര്‍ മംഗളം എന്നിവര്‍ പ്രസംഗിച്ചു.