Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
15/01/2018
വിശ്വഹിന്ദു പരിഷത്ത് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് മുന്‍കാല സാരഥികളെ ആദരിച്ച സമ്മേളനം പ്രൊഫസര്‍ കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വലിയകവല വിശ്വഹിന്ദു പരിഷത്തിന്റെ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് മുന്‍കാല സാരഥികളെ ആദരിച്ചു. വൈക്കം ഗോപകുമാര്‍, പ്രൊഫ: കൃഷ്ണന്‍ നമ്പൂതിരി, മോഹന്‍ ഡി കളത്തില്‍ എന്നിവരെയാണ് ആദരിച്ചത്. സമ്മേളനം പ്രൊഫ: കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എം. ആര്‍. മുകുന്ദന്‍, എസ്.എന്‍.വി വിജയകുമാര്‍, പി. എന്‍.എസ.്‌നമ്പൂതിരി, കെ.ജി. ലക്ഷ്മണന്‍, വൈക്കം ഗോപകുമാര്‍, എം. മനുരാജ്, എം.എസ് മധു, കെ.ആര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.