Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമ വാര്‍ഷിക അനുസ്മരണം
15/01/2018
ചെമ്പില്‍ അനന്ദപത്മനാഭന്‍ വലിയരയന്റെ 206-ാം ചരമ വാര്‍ഷിക അനുസ്മരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ധീരദേശാഭിമാനി ചെമ്പില്‍ അനന്ദപത്മനാഭന്‍ വലിയരയന്റെ 206-ാം ചരമ വാര്‍ഷിക അനുസ്മരണം ഗാന്ധിസ്മൃതി ഭവന്‍ മന്ദിരത്തില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.എസ് നന്ദനന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, ടി.ആര്‍.എസ് മേനോന്‍, രാജാ ശ്രീകുമാര്‍ വര്‍മ്മ, അജിത്ത്കുമാര്‍ തൈലംപറമ്പില്‍, ഇ.വി കൃഷ്ണന്‍ കാട്ടിക്കുന്ന്, എം.എം സുരേഷ് കുമാര്‍, സുമംഗലദേവി എന്നിവര്‍ പ്രസംഗിച്ചു.