Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം നടത്തി.
12/01/2018
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ ശാഖാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവയുടെ പ്രവര്‍ത്തക സമ്മേളനം നടത്തി. യൂണിയന്‍ ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. പി.പി സന്തോഷ്, കെ.ടി അനില്‍കുമാര്‍, കെ.വി പ്രസന്നന്‍, വി.വേലായുധന്‍, രാജേഷ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.