Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭഭരണി മഹോത്സവവും 15-ാമത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും
11/01/2018

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കുംഭഭരണി മഹോത്സവവും 15-ാമത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും ഫെബ്രുവരി 11ന് ആരംഭിക്കും. സര്‍വ്വൈശ്വര്യപൂജ, പ്രഭാഷണങ്ങള്‍, ഓട്ടന്‍തുള്ളല്‍, സംഗീതസദസ്സ്, കുറത്തിയാട്ടം, ബാലെ, തിരുവാതിരകളി, തീയാട്ട്, ഗരുഡന്‍തൂക്കങ്ങള്‍, കാഴ്ചശ്രീബലി, ഭജന്‍സ് തുടങ്ങിയ പരിപാടികള്‍ നടത്തുവാന്‍ ക്ഷേത്രസംരക്ഷണസമിതിയും ഭക്തജനക്കൂട്ടായ്മയും തീരുമാനിച്ചു.