Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം നടത്തി.
11/01/2018

വൈക്കം: ശിവഗിരിമഠത്തിന് സര്‍വ്വസ്വവും സമര്‍പ്പിച്ച ഗുരുധര്‍മ്മ പ്രചാരകരായിരുന്ന എം.കെ ഭാരതി ടീച്ചറിന്റെയും ദിവാകരന്‍മാസ്റ്ററുടെയും ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. കാട്ടിക്കുന്ന് മനോഹരന്‍ ചെത്തിക്കാട്ടിന്റെ വസതിയില്‍ കൂടിയ അനുസ്മരണ സമ്മേളനം സഭാ ജില്ലാ രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വിജയന്‍ കളമ്പാട്ടുശ്ശേരി, പി.എസ് ദിനേശന്‍, സി.പി മനോഹരന്‍, ടി.വി രാജീവന്‍, പി.വി സലിം എന്നിവര്‍ പ്രസംഗിച്ചു.