Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷാമബത്ത അനുവദിക്കണം
11/01/2018

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായിട്ടുള്ള ക്ഷാമബത്ത അടിയന്തിരമായി അനുവദിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍. ഈ വര്‍ഷത്തെ അസോസിയേഷന്‍ അംഗത്വ വിതരണം വൈക്കത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി.പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സതീഷ് ജോര്‍ജ്ജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജന്‍ മാത്യു, ജി.ആര്‍ സന്തോഷ്‌കുമാര്‍, ബ്രാഞ്ച് സെക്രട്ടറി ജോസഫ്, എം.രഘു, കെ.കെ രാജേന്ദ്രന്‍, സി.പി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.