Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹിളാസംഘം ജില്ലാ കമ്മിറ്റി
09/01/2018

കോട്ടയം: കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയോഗം 11ന് രാവിലെ 11 മണിക്ക് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് ഹാളില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത് തന്നെ യോഗത്തിന് എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ അറിയിച്ചു.