Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്തുമസ് - പുതുവത്സരാഘോഷവും കുടുംബസംഗമവും
03/01/2018
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷവും കുടുംബസംഗമവും ഡി വൈ എസ് പി കെ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ ക്രിസ്തുമസ് - പുതുവത്സരാഘോഷവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് കെ രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി കെ സുഭാഷ് ഉദ്ഘാടനം ചെയ്തു. റിട്ടേര്‍ഡ് പ്രൊഫ. എം എം മത്തായി പുതുവത്സര സന്ദേശം നല്‍കി. പി എം സന്തോഷ് കുമാര്‍, ചന്ദ്രബാബു എടാടന്‍, ടി ആര്‍ സുരേഷ്, ഷേര്‍ളി ജയപ്രകാശ്, കെ സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.