Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോയ്‌ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം
03/01/2018
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ച് നല്‍കിയ ടോയ്‌ലെറ്റ് ബ്ലോക്ക് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് ടൗണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച ടോയ്‌ലെറ്റ് ബ്ലോക്ക് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി പി ശ്രീദേവി, ഹെഡ്മാസ്റ്റര്‍ ബി ജയചന്ദ്, പി കെ ഹരിദാസ്, എം സന്ദീപ്, സുജിത്ത് മോഹന്‍, എം ഷൈന്‍ കുമാര്‍, ഇ കെ ലൂക്ക്, ഡി രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.