Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാങ്ക് മേള നടത്തുന്നു.
03/01/2018

വൈക്കം: ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് റവന്യൂ റിക്കവറി നേരിടുന്നവര്‍ക്ക് കുടിശ്ശിക തീര്‍പ്പാക്കുന്നതിന് വൈക്കം താലൂക്കിലെ രണ്ടു ബ്ലോക്കുകളില്‍ ബാങ്ക് മേള നടത്തുന്നു. വൈക്കം ബ്ലോക്കിന്റെ കീഴില്‍ വരുന്ന ബാങ്ക് ഒത്തുതീര്‍പ്പ് മേള ഇന്ന് (4ന്) സീതാറാം ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 മണിക്കും കടുത്തുരുത്തി ബ്ലോക്കിന്റെ കീഴിലെ ഒത്തുതീര്‍പ്പ് മേള നാളെ (5ന്)രാവിലെ 10 മണിക്ക് കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ വച്ചും നടത്തുന്നതായിരിക്കും. ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.