Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവഭൃഥസ്‌നാന ഘോഷയാത്ര
02/01/2018
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ സമാപനം കുറിച്ച് നടന്ന അവഭൃഥസ്‌നാന ഘോഷയാത്ര

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് മൂകാംബിക കുളക്കടവില്‍ അവഭൃഥസ്‌നാനം നടന്നു. യജ്ഞാചാര്യന്‍ സ്വാമി പൂര്‍ണ്ണാനന്ദതീര്‍ത്ഥപാദര്‍, ജയലക്ഷ്മി വിജയകുമാര്‍, രാജശേഖരന്‍ ശ്രീശൈലം, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികരായി. പ്രസാദഊട്ടും നടത്തി. വിഗ്രഹഘോഷയാത്രയ്ക്ക് താലപ്പൊലിയും വാദ്യമേളങ്ങളും മികവേകി.