Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിമരം നശിപ്പിച്ചു
02/01/2018

വൈക്കം: വെച്ചൂര്‍ സി പി ഐ അംബികാമാര്‍ക്ക് ബ്രാഞ്ച് പ്രദേശമായ നഗരിന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചതില്‍ സി പി ഐ വെച്ചൂര്‍ ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു. കൊടിമരം നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 5ന് അംബികാമാര്‍ക്കറ്റില്‍ പ്രതിഷേധ പ്രകടനവും റാലിയും നടത്തുന്നതിന് തീരുമാനിച്ചു. പ്രതിഷേധ യോഗത്തില്‍ പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, ഇ എന്‍ ദാസപ്പന്‍, കെ കെ ചന്ദ്രബാബു, അറയ്ക്കല്‍ സുന്ദരന്‍, കെ എം വിനോഭായ്, ഗോപി എന്നിവര്‍ സംസാരിക്കും.