Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരോള്‍ഗാന മത്സരം
01/01/2018
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന കരോള്‍ഗാന മത്സരം ഗായിക ദലീമ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്കാപളളിയില്‍ സി.എല്‍.സിയുടെ നേതൃത്വത്തില്‍ നടത്തിയ കരോള്‍ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം സെന്റ് മൈക്കിള്‍സ്്് ചര്‍ച്ച്് കാക്കനാടും, രണ്ടാം സ്ഥാനം സെന്റ്സ്റ്റീഫന്‍സ് സി.എസ്.ഐ ചര്‍ച്ച് വെള്ളൂരും കരസ്്്ഥമാക്കി. വിവിധ ജില്ലകളില്‍നിന്ന് എത്തിയ 15 പള്ളികളിലെ ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഗായിക ദലീമ ആഘോഷം ഉദ്ഘാടനം ചെയ്തു. ഫൊറോന പളളി വികാരി ഫാ: പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ: സാന്റോ കണ്ണമ്പുഴ ക്രിസ്തുമസ് സന്ദേശം നല്കി. വികാരി ഫാ: വര്‍ഗ്ഗീസ് മാമ്പിള്ളി, സിസ്റ്റര്‍ ലിറ്റില്‍ റോസ്, മാത്യു കുന്നത്ത്, സെബാസ്റ്റിയന്‍ മുണ്ടയ്ക്കല്‍, ജസ്റ്റിന്‍ കുര്യന്‍, ജെറിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.