Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും തിരുവാതിര സംഗീത ഉത്സവവും
01/01/2018
വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ തിരുവാതിര സംഗീത ഉത്സവം ഡി.വൈ.എസ്.പി.കെ.സുബാഷ് ഉദാഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ വാര്‍ഷികവും തിരുവാതിര സംഗീത ഉത്സവവും വൈക്കം ക്ഷേത്രത്തില്‍ ഡി.വൈ.എസ്.പി കെ.സുബാഷ്് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീളുന്ന സംഗീത ഉത്സവത്തില്‍ നിരവധി കലാകാരന്മാര്‍ സംഗീത കച്ചേരി അവതരിപ്പിച്ചു. മേല്‍ശാന്തി ടി.എസ് നാരായണന്‍ നമ്പൂതിരി, ഗിരീഷ് വര്‍മ്മ, കൃഷ്ണന്‍കുട്ടി, സാബു കോക്കാട്ട്, ഷൈന്‍ കുമാര്‍, ജയറാം, വാസുദേവന്‍, മഹേഷ് എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന അംഗവും സംഗീതജ്ഞനുമായ വൈക്കം വി.എം രാജന്റെ സംഗീത കച്ചേരിയോടു കൂടിയാണ് സംഗീത ഉത്സവത്തിന് തിരി തെളിഞ്ഞത്.