Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സുഭദ്രം' പദ്ധതി ആരംഭിച്ചു.
01/01/2018
വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ക്കായി ലയണ്‍സ് ക്ലബ്ബ് 'സുഭദ്രം' പദ്ധതി ആരംഭിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയുടെ ഭാഗമായി വനിതാ കമ്മീഷന്‍ മുന്‍അംഗം ഡോ. ജെ.പ്രമീളാദേവി ക്ലാസ് എടുത്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഓഫീസര്‍ സി.കെ സുജ, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സാജു കുളത്തുങ്കല്‍, സെക്രട്ടറി കുരുവിള ജോസഫ്, ബി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.