Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം
30/12/2017
താലുക്ക് എന്‍ എസ് എസ് യൂണിയന്റെ പ്രവര്‍ത്തക സമ്മേളനം പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍ എസ് എസ് യൂണിയനില്‍പ്പെട്ട കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും പ്രസിഡന്റ,് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് നടത്തിയ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ് കുമാര്‍ ഉദ്്ഘാടനം ചെയ്തു. സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സെക്രട്ടറി കെ വി വേണുഗോപാല്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എസ് മധു, എം ഗോപാലകൃഷ്ണന്‍, ഡോ. ഇ എന്‍ ശിവദാസ്, പി പ്രസാദ്, എന്‍ മധു, എന്‍ ജി ബാലചന്ദ്രന്‍, ശ്രീലേഖ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.