Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലന കളരി
30/12/2017
വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ കുടംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന കളരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ കുടംബശ്രീ പ്രവര്‍ത്തകര്‍ക്കായി ആധുനിക ഓണ്‍ലൈന്‍ സംവിധാനങ്ങളും മികച്ച സേവനങ്ങളും സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം വിഷയത്തെക്കുറിച്ച് പരിശീലന കളരി നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ സംവിധാനം ഏതെല്ലാം തലങ്ങളില്‍ ഉപയോഗപ്രദമാക്കാം വിഷയത്തെക്കുറിച്ച് സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരി ക്ലാസ്സ് എടുത്തു. പി വേണു, ടി ആര്‍ എസ് മേനോന്‍, രേണുക അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.