Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു.
16/01/2016
നഗരസഭയിലെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു

നഗരസഭയിലെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. 900 കോഴിക്കുഞ്ഞുങ്ങളെയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. നഗരസഭ വെററിനറി ക്ലിനിക്കില്‍ വച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിന്ധു സജീവന്‍, വെററിനറി സര്‍ജന്‍ ഡോ.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.