Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം
30/12/2017

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പുലരി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി.പി ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. വാര്‍ഡു മെമ്പര്‍മാരായ റംലത്ത് സലീം, റഷീദ് മങ്ങാടന്‍, സ്മിതാ പ്രിന്‍സ്, ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍, സെക്രട്ടറി എം.അബു, ജനമൈത്രി പോലീസ് സി.ആര്‍.ഒ സന്തോഷ്, ബീറ്റ് ഓഫീസര്‍ മനോജ്, പുലരി സെക്രട്ടറി എം.അജിത്ത് കുമാര്‍, വൈസ് പ്രസിഡന്റ് പി.ഷാജി, ഒരുമ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി ദേവദാസ്, കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് പീതാംബരന്‍, ആത്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് പി.എന്‍ രഘു, എന്നിവര്‍ പ്രസംഗിച്ചു