Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
29/12/2017
കുഡുംബി സേവാസംഘം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്പ് വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ പ്രസിഡന്റ് ഇ എം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കുഡുംബി സമുദായത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് കുഡുംബി സേവാസംഘം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്പ് വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രകടനം നടത്തിയശേഷം തുടങ്ങിയ ധര്‍ണ്ണ പ്രസിഡന്റ് ഇ എം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജു കാട്ടിക്കുന്ന,് ജി രഘുനാഥ്, എം ജയകുമാര്‍, സരോജിനി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.