Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണി സ്വയംവര ഘോഷയാത്ര
29/12/2017
നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീ സ്വയംവര ഘോഷയാത്ര.

വൈക്കം: നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. നേരേകടവില്‍നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് മുത്തുകുടകളും വാദ്യമേളങ്ങളും താലപ്പൊലിയും ദൃശ്യചാരുതയേകി. രക്ഷാധികാരി പി എസ് നന്ദനന്‍, എ ദാമോദരന്‍, എ വിജയന്‍, പി സുന്ദരേശന്‍, പി എസ് രാജു, എ രവീന്ദ്രന്‍, കാഞ്ചന സുദര്‍ശനന്‍ എന്നിവര്‍ നേതൃത്വം നല്കി. യജഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജഞാചാര്യന്‍ സുരേഷ് പ്രണവശ്ശേരി, മേല്‍ശാന്തി ചന്ദ്രഗുപ്തന്‍ ഇളയത് എന്നിവര്‍ കാര്‍മ്മികരായി. ഉച്ചയ്ക്ക് സ്വയംവര സദ്യയും വൈകിട്ട് സര്‍വ്വൈശ്വര്യ പൂജയും നടത്തി.