Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മദിനം ആഘോഷിച്ചു.
29/12/2017

വൈക്കം: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 133-ാം ജന്മദിനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുനടന്ന സമ്മേളനത്തില്‍ അക്കരപ്പാടം ശശി, അഡ്വ. വി.വി സത്യന്‍, പി.വി പ്രസാദ്, അഡ്വ. എ.സനീഷ്‌കുമാര്‍, കെ.പി ശിവജി, മോഹനന്‍ പുതുശ്ശേരി, ടി.ടി സുദര്‍ശനന്‍, ഷേര്‍ലി ജയപ്രകാശ്, എം.ടി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, സണ്ണി മാന്നംകേരില്‍, കെ.കെ സചിവോത്തമന്‍, ബി.ചന്ദ്രശേഖരന്‍, ജോര്‍ജ്ജ് വര്‍ഗീസ്, സന്തോഷ് ചക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.