Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് സംഘടിപ്പിക്കുന്നു.
28/12/2017

വെക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് വസ്തു നികുതി (കെട്ടിട നികുതി) അദാലത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30 വരെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്ന അദാലത്തില്‍ നികുതിദായകര്‍ക്ക് തങ്ങളുടെ വസ്തു നികുതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കെട്ടിട നികുതി പിഴ പലിശ സര്‍ക്കാര്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ കുടിശ്ശിഖ നികുതികള്‍ അടവാക്കി ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. വസ്തു നികുതി ശേഖരണത്തിനായും അദാലത്തുമായി ബന്ധപ്പെട്ട് ഡിസംബര്‍ 31 ഞാറാഴ്ചയും ഗ്രാമപഞ്ചായത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.