Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
28/12/2017
എസ്.എന്‍.ഡി.പി യൂണിയന്റെ ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ സ്വീകരണം നല്‍കുന്നു

വൈക്കം : എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ നടത്തിയ ശിവഗിരി തീര്‍ത്ഥാടന പദയാത്രക്ക് വൈക്കം ടൗ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ സ്വീകരണം നല്‍കി. പ്രസിഡന്റ് എന്‍.കെ രമേശ് ബാബു, സെക്രട്ടറി കെ.കെ വിജയന്‍, ലൈല ബാലകൃഷ്ണന്‍, ശ്യാമള, കുമാരി എിവര്‍ നേതൃത്വം നല്‍കി.