Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടോ ഡ്രൈവര്‍ മാതൃകകാട്ടി.
28/12/2017

തലയോലപ്പറമ്പ്: കളഞുകിട്ടിയ മൊബൈല്‍ ഫോണും രേഖകളും പോലീസിലേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകകാട്ടി. ഇടവട്ടം അരങ്കന്താനത്ത് ഡി. സുവര്‍ണ്ണന്‍ ആണ് മാതൃക കാട്ടിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തലയോലപ്പറമ്പ് പാലത്തിന് സമീപത്ത് നിന്നാണ് ഫോണും രേഖകളും കിട്ടിയത്. ഉടന്‍ തലയോലപ്പറമ്പ് എസ്.ഐ ടി.എ. ഗോപിയെ നേരിട്ടേല്‍പ്പിച്ചെങ്കിലും ഉടമയെ കെണ്ടത്താനായില്ല. നഷ്ടപ്പെട്ട ഫോണിന്റെ ഉടമ തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷുമായി ബന്ധപ്പെട്ടാല്‍ ഫോണ്‍ മടക്കിനല്‍കുമെന്ന് എസ്.ഐ പറഞ്ഞു.