Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇശ്‌ഖേ ഹബീബ് മതപ്രഭാഷണം.
28/12/2017

വൈക്കം: നക്കംതുരുത്ത് മുഹിയിദ്ദീന്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി ഇത്തിപ്പുഴ തൈക്കാവ് അങ്കണത്തില്‍ 'ഇശ്‌ഖേ ഹബീബ്' മതപ്രഭാഷണം നടക്കും. ഇന്ന് വൈകുന്നേരം ഏഴിന് നടക്കുന്ന മതപ്രഭാഷണ സമ്മേളനം നക്കംതുരുത്ത് ജുമാമസ്ജിദ് ഇമം അബ്ദുല്‍ കബീര്‍ സഹ്‌രി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ലത്തിഫ് അദ്ധ്യക്ഷത വഹിക്കും. രാത്രി 8 ന് സൃഷ്ടാവിനെ സ്‌നേഹിക്കുക എന്ന വിഷയത്തില്‍ മുഹമ്മദ് റാഫി ബാഖവി മതപ്രഭാഷണം നടത്തും. 29 വെള്ളി രാത്രി 7ന് ജുനൈദ് & പാര്‍ട്ടി അവതരിപ്പിക്കുന്ന മദ്ഹ് ഗാനങ്ങള്‍, രാത്രി 8ന് മുത്തുനബിയെ അടുത്തറിയാം എന്ന വിഷയത്തില്‍ ആസിഫ് പുന്നപ്ര പ്രഭാഷണം നടത്തും.