Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
27/12/2017

വൈക്കം: വൈക്കപ്രയാര്‍ തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തിലെ 7-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 31 വരെ നടക്കും. മുണ്ടക്കയം മധു യജ്ഞാചാര്യനായിരിക്കും.

വൈക്കം: നേരേകടവ് ശ്രീഭദ്രാദേവീക്ഷേത്രത്തിലെ ഒന്നാമത് ശ്രീദ് ഭാഗവത സഹ്താഹയജ്ഞം 31 വരെ നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരന്‍ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തി. ഹരിപ്പാട് സുരേഷ് പ്രണവശ്ശേരി യജ്ഞാചാര്യനും, ചുള്ളിമംഗലത്തില്ലം ചന്ദ്രഗുപ്തന്‍ ഇളയത് യജ്ഞഹോതാവുമാണ്.