Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചലോഹ വിഗ്രഹ സമര്‍പ്പണം
26/12/2017
എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് യൂണിയന് നല്‍കിയ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ സമര്‍പ്പണം എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് യൂണിയന് നല്‍കിയ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ സമര്‍പ്പണം എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ നടത്തുന്ന 5-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ രഥത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. പ്ലാത്താനത്ത് വസതിയില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് അധ്യക്ഷത വഹിച്ചു. കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് എം കെ നീലകണ്ഠന്‍, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി ശങ്കര്‍, ഓകാരേശ്വരം തങ്കമ്മ, യൂണിയന്‍ സെക്രട്ടറി എം പി സെന്‍, പി പി സന്തോഷ്, കെ വി പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.