Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവര ഘോഷയാത്ര
26/12/2017
വടയാര്‍ കുമ്പളത്താക്കല്‍ ഘണ്ടാകര്‍ണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീ സ്വയംവര ഘോഷയാത്ര.

വൈക്കം: വടയാര്‍ കുമ്പളത്താക്കല്‍ ഘണ്ടാകര്‍ണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി. തുരുത്തിയില്‍ ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് താലപ്പൊലിയും വാദ്യമേളങ്ങളും മുത്തുകുടകളും വര്‍ണ്ണചാരുതയേകി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ഗണേഷ് കെ പെരുമാള്‍, രമേശന്‍ നായര്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം ഭാരവാഹികളായ കെ എസ് അനീഷ്, എം ബി സന്തോഷ് കുമാര്‍, പി ആര്‍ അശോകന്‍, കെ റ്റി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.