Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മദിനാചരണവും പുസ്തക പ്രകാശനവും
26/12/2017
സത്യസായി സേവാ സമിതി തലയോലപ്പറമ്പ് ശാഖ നടത്തിയ സത്യസായി ബാബയുടെ 92-ാമത് ജന്മദിനാചരണം എന്‍ എസ്സ് എസ്സ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സത്യസായി സേവാ സമിതി തലയോലപ്പറമ്പ് ശാഖയുടെ നേതൃത്വത്തില്‍ സത്യസായി ബാബയുടെ 92-ാമത് ജന്മദിനാചരണവും പുസ്തക പ്രകാശനവും താലൂക്ക് എന്‍ എസ്സ് എസ്സ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. മുദ്ര വി രാമചന്ദ്രന്‍, മുഖ്യ പ്രഭാഷണം നടത്തി. സി കെ കുമാരമോഹനന്‍ നായര്‍, എസ് സുരോഷ് കുമാര്‍, വി കെ ബിജുമോന്‍, ഡോ. എച്ച് സദാശിവന്‍പിള്ള, സി പി വേണു, കെ വി വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.