Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്നദാനം നടത്തി.
23/12/2017

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ സപാതാഹയജ്ഞത്തിന്റെ കുചേലഗതി ദിനത്തില്‍ തീരം എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ഫോറം വഴിപാടായി അന്നദാനം നടത്തി. അന്നദാനത്തിന്റെ ദീപപ്രകാശനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, ദേവസ്വം പ്രസിഡന്റ് എം.കെ വിദ്യാധരന്‍, സെക്രട്ടറി സോമകുമാര്‍, തീരം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് കെ.ടി സുദര്‍ശനന്‍, സെക്രട്ടറി വി.കെ വേലായുധന്‍, മേല്‍ശാന്തി ആര്‍. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.