Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാര്‍
22/12/2017
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ സീനിയര്‍ ലക്ച്ചറര്‍ പി.ആര്‍ രാമചന്ദ്രന്‍ ക്ലാസ്സ് എടുക്കുന്നു

വൈക്കം: ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. വിദ്യാഭ്യാസത്തിന്റെ മഹത്വവും പുത്തനറിവുകളും കുട്ടികള്‍ക്ക് എങ്ങനെ പകര്‍ന്നു നല്‍കാം എന്ന വിഷയത്തെക്കുറിച്ച് സീനിയര്‍ ലക്ച്ചറര്‍ പി.ആര്‍ രാമചന്ദ്രന്‍ ക്ലാസ്സ് എടുത്തു. പി.ടി.എ പ്രസിഡന്റ് വി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബി.ജയചന്ദ്, ജി.ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, ആര്‍. പ്രദീപ്, പി.ജിഷ എന്നിവര്‍ പ്രസംഗിച്ചു.