Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാക്ഷ്യപത്രം സമര്‍പ്പിക്കണം
22/12/2017

വൈക്കം: നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സ്വയംസാക്ഷ്യപ്പെടുത്തി സാക്ഷ്യപത്രം 31നകം നഗരസഭയില്‍ സമര്‍പ്പിക്കണം. പുനര്‍വിവാഹതരായിട്ടുള്ളവര്‍ ഈ വിവരം ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.