Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുസമ്മേളനം നടത്തി
19/12/2017
സി.പി.ഐ മറവന്‍തുരുത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.പി.ഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയുളള മറവന്‍തുരുത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. ചെമ്മനാകരിയില്‍ നടന്ന സമ്മേളനത്തില്‍ മറവന്‍തുരുത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, കെ.എസ് രത്‌നാകരന്‍, പി.പ്രദീപ്, കെ.എ രവീന്ദ്രന്‍, പി.കെ പുരുഷോത്തമന്‍, പി.ആര്‍ ശരത്കുമാര്‍, കെ.എസ് തങ്കച്ചി, സുഷമ ദാസ് എന്നിവര്‍ പ്രസംഗിച്ചു.