Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
18/12/2017
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് താലൂക്ക് ഓഫീസിന് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണ്ണ പി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്കിലെ 182 റേഷന്‍ വ്യാപാരികള്‍ക്ക് ഓഗസ്റ്റ് മാസം മുതല്‍ വിതരണം ചെയ്ത റേഷന്‍ സാധനങ്ങളുടെ കമ്മീഷന്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. മുന്‍ എം എല്‍ എ പി.നാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോര്‍ജ്ജ്കുട്ടി, നവീന്ദ്രലാല്‍, കെ ജി ഇന്ദിര, കെ ഡി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.