Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യവാങ്മൂലം സമര്‍പ്പിക്കണം
18/12/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്നുള്ള സത്യവാങ്മൂലം ഡിസംബര്‍ 31നകം പഞ്ചായത്തില്‍ സമര്‍പ്പിക്കണം. ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ്ങ് നടത്തണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.