Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍മാണോദ്ഘാടനം നടത്തി
18/12/2017
ചെമ്പ് ഗ്രാമപഞ്ചായത്തിലെ കല്ലുകുത്താംകടവ്-കുറവന്‍പറമ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്ത് അഞ്ച്, എട്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലുകുത്താംകടവ്-കുറവന്‍പറമ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. കല്ലുകുത്താംകടവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ലതാ അശോകന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.കെ സനില്‍കുമാര്‍, ആശാ ബാബു, കെ.ആര്‍ ചിത്രലേഖ, ജി.ഷീബ, കെ.പി രമേശന്‍, വി.കെ പുഷ്‌ക്കരന്‍, എ.പി ജയന്‍, അനിരുദ്ധന്‍, പി.സി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.