Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാവകളിക്കുവേണ്ടിയുള്ള കുട്ടികളുടെ പാവനിര്‍മാണം
14/11/2015
പാവക്കളിക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച പാവകള്‍
വെക്കത്ത് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയുടെ അവസാനദിവസം ഏററവും ശ്രദ്ധേയമായത് പാവകളിക്കുവേണ്ടിയുള്ള കുട്ടികളുടെ പാവനിര്‍മാണ മത്സരമായിരുന്നു. മിനുട്ടുകള്‍ കൊണ്ടാണ് പലരും പാവകളിക്കുവേണ്ടി പാവകളെ ഒരുക്കിയത്. ഇവിടെയും വിദ്യാര്‍ത്ഥികള്‍ ഒരുപോലെ മികവു പ്രകടിപ്പിച്ചപ്പോള്‍ മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലായത് അധ്യാപകരാണ്.