Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗതം ഭാഗികമായി നിരോധിച്ചു
18/12/2017

വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വടയാര്‍-ചന്തപ്പാലം-മുളക്കുളം റോഡില്‍ വെട്ടിക്കാട്ട്മുക്ക് കവല മുതല്‍ കോളോത്തുപാലം വരെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി നിരോധിച്ചതായി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.