Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം വാഴക്കാട് ഭഗത്‌സിങ് കലാവേദിയുടെ 36-ാമത് വാര്‍ഷികം 30, 31 തീയതികളില്‍
18/12/2017

വൈക്കം: തോട്ടകം വാഴക്കാട് ഭഗത്‌സിങ് കലാവേദിയുടെ 36-ാമത് വാര്‍ഷികം 30നും 31നുമായി നടക്കും. കലാ-കായിക-കാര്‍ഷിക മത്സരങ്ങള്‍, സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ്, തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, ക്വിസ്, ചെസ്, ക്യാരംസ് മത്സരങ്ങള്‍, അമേച്വര്‍ നാടകം, കൂപ്പണ്‍ നറുക്കെടുപ്പ്, സമ്മേളനം എന്നിവ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്‍പത് പേര്‍ക്ക് പ്രമേഹരോഗ നിര്‍ണയ ക്യാമ്പില്‍ മുന്‍ഗണന ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.