Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാങ്കാവ്-കായല്‍റോഡ് ഉദ്ഘാടനം നടത്തി
16/12/2017
ടി വി പുരം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തീരദേശങ്ങളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച മാങ്കാവ് - കായല്‍റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ തീരപ്രദേശങ്ങളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച മാങ്കാവ് - കായല്‍റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. ഓവര്‍സിയര്‍ സിമി സോമന്‍, ശ്രീലേഖ സുധീരന്‍, സന്ധ്യ റെജി, ആശ രാജീവ്, ശ്യാമള, രതീഷ് സതീശ് എന്നിവര്‍ പ്രസംഗിച്ചു.