Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒഴിവുണ്ട്.
16/12/2017

വൈക്കം: കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഒന്നാം ക്ലാസ് ബി.ടെക് ബിരുദ(കമ്പ്യൂട്ടര്‍/ഇലക്‌ട്രോണിക്‌സ്)മാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ 20ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.